DIMS DELIGHTS 2K25



ഡിംസ് ഡിലൈറ്റ്സ് കരോൾ ഇന്ന് ചാലക്കുടിയിൽ

മുരിങ്ങൂർ: ഡിംസ് മീഡിയ കോളേജിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഡിംസ് ഡിലൈറ്റ്സ് ക്രിസ്തുമസ് കരോൾ- 2025' ഡിസംബർ 22 തിങ്കളാഴ്ച വൈകിട്ട് ചാലക്കുടി പട്ടണത്തിൽ നടക്കും. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കരോൾ സെന്റ് മേരീസ് ഫൊറോനാ ദേവാലയ അങ്കണത്തിൽ നിന്നാരംഭിച്ച് ചാലക്കുടിയിലെ പ്രധാനപ്പെട്ട വീഥികളിലൂടെ കടന്നുപോകുമെന്ന് സംഘാടകർ അറിയിച്ചു.

ചാലക്കുടി ഡി.വൈ.എസ്.പി വി.കെ. രാജു ഫ്ലാഗ് ഓഫ് ചെയ്യുന്ന കരോളിന് ആശംസകൾ അറിയിച്ചുകൊണ്ട് ഫൊറോനാ വികാരി റവ. ഫാ. വർഗീസ് പാത്താടൻ, വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌ ശ്രീ ജോയ് മൂത്തേടൻ എന്നിവർ സംസാരിക്കും. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി, പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, സ്റ്റാഫ് കോർഡിനേറ്റേഴ്‌സ് ലിൻസൺ എം. ജയിംസ്, സിമി പി.എസ്, ബേബി വിൻസെന്റ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ജെസ്‌വിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഡിസംബർ 21, 2025


DIVARIOS 2K25

WORLD MENTAL HEALTH DAY WAS CELEBRATED AT DIMS MEDIA COLLEGE, MURINGOOR, ON OCTOBER 10:

World Mental Health Day was celebrated at DIMS Media College, Muringoor, on October 10: 


DIMS Media College celebrated World Mental Health Day in collaboration with Chalakudy Lions Club. Chalakudy Lions Club President Dr. George Kolenchery presided over the function. The day was inaugurated by Valappila Communications Sarathi James Valappila. Saju Pathadan was the chief guest at the function. DIMS Media College Principal Dr. Sinoj Antony, Chalakudy Lions Club Secretary Joby MJ and Harris J Maliyekkal delivered speeches. As part of the day, a short film made by media students on the topic of mental health was screened.

Watch here


ONAM CELEBRATION 2025

" PRAKAMBANAM 2025 " -Onam Celebrations 2025 at DIMS Media College



A colorful Onam celebration program titled “Prakambanam 2025” was organized at DIMS Media College. Rev. Dr. James Kallingal, Managing Director of Goodness TV Channel, inaugurated the celebration programs. Rev. Dr. Antony Vadakkekara, Director of DIMS College, presided over the function, while Rev. Dr. Robin Chittuparambil, VC, Education & Media Councilor of the Vincentian Congregation, Mary Matha Province, was the chief guest.DIMS College Principal Dr. Sinoj Antony spoke and extended his best wishes.

The songs were led by third-year degree students and teachers Jijo Joseph, Jiji Kalamandir, Sagi Paul, and Jibina George.Rev. Dr. Antony Vadakkekara presented prizes to the winners of various art and sports competitions held in connection with the Onam celebrations. The Onam Sadya and the Chendamela that followed added to the excitement of the "Prakambanam2025" celebrations.

DIMS MEDIA COLLEGE TEACHER GETS UNIVERSITY RANK

ഡിംസ് മീഡിയ കോളേജിലെ അധ്യാപകന് യൂണിവേഴ്സിറ്റി റാങ്ക്


മഹാത്മാഗാന്ധി സർവ്വകലാശാല   ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ചാലക്കുടി ഡിംസ് മീഡിയ കോളേജ് അസ്സി. പ്രൊഫസ്സർ റവ. ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ വി.സി.യെ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു. കോളേജിന്റെ ഉപഹാരം ഡയറക്ടർ റവ. ഡോ. ആന്റണി വടക്കേകര വി.സി. സമ്മാനിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, അധ്യാപകരായ ലിൻസൻ എം ജെയിംസ്, ജിജി കലാമന്ദിർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാരാന്ത്യ അസംബ്ലിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മൂന്നാം വർഷ  ജേർണലിസം വിദ്യാർഥികളുടെ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.


" വരവേൽപ്പ് " - FRESHERS DAY EVENT 2025


ഡിംസ് മീഡിയ കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു


മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ 2025 ബാച്ച് വിദ്യാർഥികളുടെ ഫ്രഷേഴ്സ് ഡേ - "വരവേൽപ്പ് " വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് രണ്ടാം വർഷ വിദ്യാർഥികളും, അധ്യാപകരുമാണ്. കോളേജ് പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി അധ്യക്ഷത വഹിച്ചു. ഗായകനും, മിമിക്രി കലാകാരനുമായ മുരളി ചാലക്കുടി ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ VC, വിദ്യാർത്ഥി പ്രതിനിധികളായ അഭിനന്ദ് സിജു, ലിറ്റിൽ റോസ്, സ്നേഹ, കാശിനാഥൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന മുരളി ചാലക്കുടിയുടെ ഗാനമേളയും, വിദ്യാർഥികളുടെ കലാ പ്രകടനങ്ങളും ആഘോഷ പരിപാടികൾക്ക് മിഴിവേകി.

watch:  Instagram | keralasabdam  


YOUR JOURNEY BEGINS AT DIMS YOUR DEGREE ENDS ABROAD

Your Journey Begins at DiMS. Your Degree Ends Abroad.

At DiMS Media College, we believe in preparing students not just for a degree, but for a global career. As part of the prestigious De Paul Education Trust, DiMS has proudly established academic collaborations with top international universities across the globe.


Our Global University Partnerships:

Niagara University, New York, USA


City University, Seattle, Washington, USA


James Cook University, Australia


Notre Dame University, Sydney, Australia


Buckinghamshire New University, London, UK


Arkansas University, USA


DePaul University, Chicago, USA


✈️ Study in India, Graduate Abroad

Starting this academic year, students joining DiMS College can opt to complete their third and final year at any of the above partner universities.


✅ Begin your undergraduate studies at DiMS

✅ Transfer to an international university in the third year

✅ Earn a globally recognized degree from the partner institution


???? Your Pathway to Permanent Migration

Post-Study Stay Back Options: Get up to 2 years stay back opportunity after your graduation abroad


Save on Tuition: Cut down on overseas expenses by studying the first two years in India


Migration Made Easier: With international exposure and institutional support, your career abroad becomes more achievable


 Why Choose DiMS?

Industry-focused media programs


Global transfer options


Affordable path to international education


Career-oriented training & internships


Mentorship by global academic experts


Enquire Now: [email protected]

 Contact: +91 9847700893, 8848670044

 Visit us at: www.dims.edu.in


DiMS – Learn Local, Graduate Global.

Step into the world with confidence, knowledge, and a global degree.



CAMPUS COMPASS

VINCENT DE PAUL CUP



DIVARIOS 2K24

VINCENT DE PAUL CUP 2K24















വിജ്ഞാനോത്സവം - 01-JULY-2024



FUSION 2024



JUNE - 29 NATIONAL CAMERA DAY



INTERNATIONAL DAY AGAINST DRUG ABUSE

മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ

ഡിംസ് സോഷ്യൽ സർവീസിന്റെ അഭിമുഖ്യത്തിൽ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു


Youtube - Anti Drug Day 26-06-2024

Facebook


CHUVARPATHRAM


ANTI DRUG DAY



MUSIC DAY



ചുവർപത്രം ഉത്ഘാടനം



ENVIRONMENTAL DAY 2024



WORLD ENVIRONMENT DAY

WE ARE IN "TOP 10" MEDIA COLLEGES IN INDIA..



SEVANA DHINAM | സേവന ദിനം | 2023



ARTS DAY CELEBRATION 2K24